CookingEncyclopediaFood

ചീരത്തോരന്‍

ചീര അരിഞ്ഞു വയ്ക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കണം. ചീരയിലയിട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കുക. അതിനുശേഷം വറ്റല്‍മുളകും തേങ്ങ,ജീരകം,വെളുത്തുള്ളി, ഇവ അരച്ചതും ചീരയിലയും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വച്ച് ഉപയോഗിക്കാം.