CookingEncyclopediaFood

ചില്ലി ചിക്കന്‍ പീസ്സാ

വെളുത്തുള്ളി സോസ്‌

എണ്ണ – ഒരു ടീസ്പൂണ്‍

ഇഞ്ചി അരിഞ്ഞത്- അര ടീസ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത്- ഒന്നര ടീസ്പൂണ്‍

സെലറി കഷണങ്ങളാക്കിയത്

തക്കാളി കെച്ചപ്പ്- കാല്‍ ടീസ്പൂണ്‍

വറ്റല്‍ മുളക് അരി കളഞ്ഞ്

അരച്ചെടുത്തത്- 50 ഗ്രാം

സോയോസോസ്- അര ടീസ്പൂണ്‍

പഞ്ചസാര- അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

 എണ്ണ ചൂടാക്കി 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി കെച്ചപ്പ് ചേര്‍ത്തിളക്കി 5 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വാങ്ങുക.