Encyclopedia

എബോള

ലോകത്തിനു തന്നെ ഭീഷണിയായ വൈറസാണ് എബോള വൈറസ്. അതിമാരകമായ hermorഹാജിക് fever-നു എബോള വൈറസുകള്‍ കാരണമാകുന്നു. ഈ വൈറസ് ബാധിച്ചവരില്‍ മരണസാധ്യത കൂടുന്നതിനുള്ള പ്രധാന കാരണം ശരീരത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ കാരണത്താലാണ്.

  1976-ല്‍ ആഫ്രിക്കയിലാണ് ആദ്യമായി എബോള ബാധയുണ്ടായത്‌. പിന്നീട് 1995-ല്‍ മധ്യ ആഫ്രിക്കയിലും 2014-16ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഈ വൈറസ് പടര്‍ന്നുപിടിച്ചു. ഇവയില്‍ ഏറ്റവുമൊടുവില്‍ ഉണ്ടായ എബോള ആക്രമണത്തില്‍ 11,000-ലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്.

  പഴംതീനി വവ്വാലുകളാണ് എബോളവൈറസിന്റെ വാഹകര്‍ എന്ന് കരുതപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുമായോ മനുഷ്യരുമായോ ഉള്ള സമ്പര്‍ക്കം മൂലമാണ് ഈ വൈറസ് പടരുക. പനി, ശരീരവേദന, എന്നിവയാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍, പിന്നീട് ആന്തരിക അവയവങ്ങളും തകരാറിലാകും, എബോളയ്ക്കെതിരെയുള്ള വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്.

അതിമാരകമായ hermorഹാജിക് fever-നു എബോള വൈറസുകള്‍ കാരണമാകുന്നു. ഈ വൈറസ് ബാധിച്ചവരില്‍ മരണസാധ്യത കൂടുന്നതിനുള്ള പ്രധാന കാരണം ശരീരത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ കാരണത്താലാണ്.