മനുഷ്യാവകാശ ദിനം
1948 ഡിസംബര്‍ 10-നാണ് ലോകമനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.ഈ ചരിത്രരേഖ ഭൂമിയിലെ ഓരോ പൗരന്റേയും അവകാശങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍വചനങ്ങള്‍ നല്‍കുന്നു. മനുഷ്യന്റെ അന്തസ്സിനേയും അഭിമാനത്തെയും സ്വതന്ത്ര്യത്തേയും ഉയര്‍ത്തിപ്പിടിക്കുന്നു. 1950 ഡിസംബറില്‍ ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയാണ് ഡിസംബര്‍ 10 ലോകമനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചത്.