ഭക്ഷ്യ ദിനം
ലോകഭക്ഷ്യദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം ഭക്ഷ്യ വില പ്രതിസന്ധിയില്‍ നിന്ന് സ്ഥിരതയിലേക്ക് എന്നതായിരുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണം ഇന്നും അനവധിയാളുകള്‍ക്ക് കിട്ടാക്കനിയാണ്. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് ആണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്, വിവിധ രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള എഫ്.ഐ.ഒ 1979-ലാണ് ഭക്ഷ്യ ദിനം ആചരിച്ചു തുടങ്ങിയത്.