ബക്സാര്‍ യുദ്ധം
അവധിലെ നവാബായ ഷുജയുടെ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ 1764 മെയ് മാസത്തില്‍ ബക്സാര്‍ ഗ്രാമത്തിനടുത്ത് ഏറ്റുമുട്ടി. മിര്‍ജാഫറിന്റെ സൈന്യമായിരുന്നു ബ്രിട്ടീഷുകാരുടെ ശക്തി. പരാജയം നേരിട്ട ഷുജയുടെ സൈന്യത്തെ ബ്രിട്ടീഷ് സൈന്യം നാല് കിലോമീറ്ററോളം തുരത്തിയോടിച്ചു. വഴിയിലുള്ള വലിയൊരു പാലം തകര്‍ത്താണ് ഷുജ രക്ഷപ്പെട്ടത്.