തൂള്‍ തേങ്ങാപ്പൊടി
തൂള്‍ തേങ്ങയില്‍ നിന്നും എണ്ണ നീക്കം ചെയ്യ്തശേഷം അവശേഷിക്കുന്ന കൊത്ത് പൊടിച്ചെടുക്കുന്നതാണ് തൂള്‍ തേങ്ങാപ്പൊടി. ഇത് നല്ലമണമുള്ളതും വെളുത്തതും പോഷക പ്രധാനവുമാണ് ഇങ്ങനെ പൊടിച്ചെടുക്കുന്ന മാവ് മറ്റ് ധാന്യമാവുകളുമായി ചേര്‍ത്ത് വിവിധ തരം ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.