തപാല്‍ ദിനം
1874-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായി. ഇതോടെയാണ് ഏതു രാജ്യത്തെക്കുo കത്ത് അയയ്ക്കാന്‍ സാധ്യമായത്. യു.പി.യു സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കാന്‍, 1969-ല്‍ ജപ്പാനിലെ ടോക്കിയോവില്‍ ചേര്‍ന്ന യു.പി.യു യോഗം തീരുമാനിച്ചു. തപാല്‍ സേവനത്തിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന പരിപാടികളോടെ ഈ ദിനം ആചരിക്കുന്നു.