CookingEncyclopediaFood

ചുവന്നുള്ളി ചീരക്കറി

 ചീരയില കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ചീര വേവിക്കുക. വെന്തശേഷം മഞ്ഞള്‍, മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി, ഇവ അരച്ച് ചീരയിലിട്ടിളക്കുക. കൂട്ട് അനന്നശേഷം വാങ്ങിവച്ച് കടുക് താളിച്ച്‌ ഉപയോഗിക്കാം.