CookingEncyclopedia

ആപ്പിള്‍ അച്ചാര്‍

ആപ്പിള്‍

അരിഞ്ഞെടുത്തത് – നാല് കപ്പ്‌

ഉപ്പ്- ആവശ്യത്തിനു

മുളകുപൊടി- ഒരു ഡിസേര്‍ട്ട് സ്പൂണ്‍

കായം പൊടിച്ചത്- അര ടീസ്പൂണ്‍

ഉലുവപ്പൊടി- പാകത്തിന്

മഞ്ഞള്‍പ്പൊടി- പാകത്തിന്

നല്ലെണ്ണ- അര കപ്പ്‌

കടുക്- ഒരു ടീസ്പൂണ്‍

ഉലുവ – പാകത്തിന്

മഞ്ഞള്‍പ്പൊടി- പാകത്തിന്

മുളകുപൊടി – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

കറിവേപ്പില- ഒരു തണ്ട്

തിളപ്പിച്ചാറ്റിയ വെള്ളം – ഒന്നര കപ്പ്‌

 പാകം ചെയ്യുന്ന വിധംആപ്പിള്‍ കഷ്ണത്തില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി വയ്ക്കുക. ചൂടാക്കിയ നല്ലെണ്ണയില്‍ കടുക്, ഉലുവ, മഞ്ഞള്‍പ്പൊടി, മുളക്പ്പൊടി,കറിവേപ്പില, എന്നീ ചേരുവകള്‍ ഇട്ടുമൂപ്പിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഇതില്‍ ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ ചീനച്ചട്ടി ഇറക്കി വയ്ക്കുക. ചേരുവയ്ക് ഇളം ചൂടുള്ളപ്പോള്‍ അരപ്പ് പുരട്ടി വച്ചിരിക്കുന്ന ആപ്പിള്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി കാറ്റ്കയറാത്ത കുപ്പിയിലിട്ടു വച്ച് ഉപയോഗിക്കാം.