Encyclopedia

അടിമത്തം അവസാനിപ്പിക്കല്‍ ദിനം

നിരപരാധികളെ ദ്രോഹിക്കല്‍, വ്യക്തികളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കള്‍, മനുഷ്യരെ നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് പോകല്‍ എന്നിവയെല്ലാം അടിമത്തം തന്നെയാണ്. എല്ലാത്തരം തന്നെയാണെന്ന് പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭ 1949 ഡിസംബര്‍ 2-ന് ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്ത പ്രഖ്യാപനം നടത്തി.ഈ പ്രഖ്യാപനത്തിന്‍റെ ഓര്‍മയ്ക്കായി ഡിസംബര്‍ 2 അടിമത്തം അവസാനിപ്പിക്കല്‍ ദിനമായി ആചരിക്കാന്‍ പിന്നീട് യു.എന്‍ തീരുമാനിച്ചു.